News
Latest News
Experience God's Presence
19
JUN
  • 20/6/2020
  • മൂവാറ്റുപുഴ

എം.സി.വൈ.എം. കരിമ്പ മേഖലയുടെ നേതൃത്വത്തിൽ കല്ലടിക്കോട് പോലീസ് സ്‌റ്റേഷനിലും , പ്രൈമറി ഹെൽത്ത് സെൻ്റർ -ലും 1000 മാസ്ക്കുകൾ നൽകി. MCYM Coordinator Rev.Fr Saju Muttuthan , Animator Sr Sheba SIC,MCYM President Jinto P John Panchayat Member Raji Pazhayamkalam എന്നിവരിൽ നിന്ന് സന്നദ്ധ പ്രവർത്തകർ മാസ്ക്കുകൾ ഏറ്റുവാങ്ങി. Join secretary Sebin Mathew, Executive Member Aparna Jacob,Rijin Roy എന്നിവർ പങ്കെടുത്തു..





Back
“Wherever the bishop appears, there let the people be, even as wheresoever Christ Jesus is, there is the catholic church.”
Ignatius of Antioch