News
Latest News
Experience God's Presence
19
JUN
  • 19/6/2020
  • മൂവാറ്റുപുഴ

The challenges and opportunities in post covid world for the youth എന്ന വിഷയത്തെ ആസ്പദമാക്കി സഭാതല സമിതിയുടെ നേതൃത്വത്തിൽ ഡോ. ജേക്കബ് പുന്നൂസ് IPS നയിക്കുന്ന ഓണ്ലൈന് സെമിനാറിൽ അഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമീസ് കാതോലിക്ക ബാവായുടെയും അഭിവന്ദ്യ വിൻസെന്റ് മാർ പൗലോസ് പിതാവിന്റേയും പങ്കാളിത്വം ഉണ്ടായിരുന്നു. മുവാറ്റുപുഴ ഭദ്രസാന ത്തിൽ നിന്നും ഡയറക്ടർ ഫാ. കുര്യാക്കോസ് കറുത്തേടത്ത് , പ്രസിഡന്റ്‌ ശ്രീ റിജോ ജോൺസൺ, ജനറൽ സെക്രട്ടറി കുമാരി ജോസ്മി പി ജോണി, സെക്രട്ടറി കുമാരി ജിനു രാജു, സഭാതല സിന്ഡിക്കേറ്റ് കുമാരി ഐമി ഐസക്, സഭാതല സെക്രട്ടറി ശ്രീ ബിച്ചു കുര്യൻ തോമസ്, കെ സി വൈ എം സംസ്ഥാന പ്രസിഡന്റ് ബിജോ പി ബാബു. എന്നിവർ പങ്കെടുത്തു.





Back
“Wherever the bishop appears, there let the people be, even as wheresoever Christ Jesus is, there is the catholic church.”
Ignatius of Antioch