News
Latest News
Experience God's Presence

ഫാ സ്റ്റാൻ സ്വാമിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചു MCYM മൂവാറ്റുപുഴ ഭദ്രാസനം പ്രതിഷേധ ധർണ നടത്തി.

More

എം സി വൈ എം മുവാറ്റുപുഴ രൂപത ഫാ.ഫ്രാൻസിസ് പുതുപറമ്പിൽ മെമ്മോറിയൽ രൂപതാ തല ക്വിസ് മത്സരം എല്ലാ മേഖല കേന്ദ്രങ്ങളിളിലും വെച് മേഖല നിരീക്ഷകരായ രൂപത ഭാരവാഹികളുടെ  സാന്നിധ്യത്തിൽ 30-8-2020 ഞായറാഴ്ച ഉച്ചത്ചിരിഞ്ഞു 3.30 മുതൽ 4 മണി വരെ ഓൺലൈൻപ്ലാറ്റ് ഫോം വഴി നടത്തപ്പെട്ടു.

More

കേരള കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് കേരളത്തിലെ എല്ലാ രൂപതകളിലും പ്രവർത്തിക്കുന്ന ടാസ്ക് ഫോഴ്സ് വോളണ്ടിയർമാർക്കുള്ള പി പി ഈ കിറ്റ് വിതരണം മുവാറ്റുപുഴ ഭദ്രാസനാധ്യക്ഷൻ അഭി.മോസ്റ്റ്.

More
03
AUG
  • 03/08/2020
  • മുവാറ്റുപുഴ

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ, പുനരൈക്യ ശിൽപിയും പുണ്യശ്ലോകനുമായ ദൈവദാസൻ മാർ ഇവാനിയോസ് പിതാവിൻറെ 67ആം ഓർമപ്പെരുന്നാളിനായി

More
20
JUN
  • 20/6/2020
  • മുവാറ്റുപുഴ

എം.സി.വൈ.എം. കരിമ്പ മേഖലയുടെ നേതൃത്വത്തിൽ കല്ലടിക്കോട് പോലീസ് സ്‌റ്റേഷനിലും , പ്രൈമറി ഹെൽത്ത് സെൻ്റർ -ലും 1000 മാസ്ക്കുകൾ നൽകി. MCYM Coordinator Rev.Fr Saju M

More
19
JUN

The challenges and opportunities in post covid world for the youth എന്ന വിഷയത്തെ ആസ്പദമാക്കി സഭാതല സമിതിയുടെ നേതൃത്വത്തിൽ ഡോ. ജേക്കബ് പുന്നൂസ് IPS നയിക്കുന്ന ഓണ്ലൈന് സെമിനാറിൽ അഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമീസ് കാതോലിക്ക ബാവായുടെയും

More

ലഡാക്കിൽ ചൈന ആക്രമണത്തിൽ വീര മൃതു വരിച്ച ഇന്ത്യ യുടെ സൈനികരെ ജീവ ത്യാഗത്തിനു മുമ്പിൽ MCYM മുവ്വാറ്റുപുഴ രൂപത സമിതിയുടെ നേതൃത്വത്തിൽ പീച്ചി മേഖലയുടെ അതിദേ യത്വത്തിൽ വിലങ്ങന്നൂർ സെന്റ് ജോർജ്ജ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വെച്ചു തിരികൾ കത്തിച്ചു അനുശോചനം രേഖപെടുത്തി..

More
5
JUN
  • 5/6/2020
  • മുവാറ്റുപുഴ

ജൂണ് 5 ലോക പരിസ്ഥിതി ദിനത്തിനൊടു അനുബന്ധിച്ച് MCYM മൂവാറ്റുപുഴ ഭദ്രസാനം യൂണിറ്റുകളിൽ ഒരു ജൈവകൃഷി തോട്ടം എന്ന ആശയത്തോടെ യൂണിറ്റുകളിലേക് വിത്തുകൾ നല്കി.

More

Mcym മൂവാറ്റുപുഴ രൂപതയുടെ ഓഫീസില് വെബ്സൈറ്റ്
Mcym.MuvattupuzhaDiocese.in മെയ് 30 ശനിയാഴ്ച രാവിലെ11ന് രൂപദാധ്യക്ഷൻ അഭിവന്ദ്യ.ഡോ.യൂഹാനോൻ മാർ തെയാഡോഷ്യസ് പിതാവ്ഔദ്യോഗികമായി ഉദ്ഘാടനംചെയ്തു.

More

മേയ്3 മുതൽ മേയ്13 വരെ പീച്ചി മേഖലയുടെ നേതൃതത്തിൽ 🌈Colours of survival🌈 എന്ന പേരിൽ online tasking പ്രോഗ്രാം നടത്തപെട്ടു.പ്രോഗ്രാമിൽ രൂപതയുടെ വിവിധ ഭാഗത്തു നിന്നും ആളുകൾ പങ്കെടുത്തു....

More

മാർച്ച് 1 ന് ഭദ്രാസന സമിതി കുന്നംകുളം മേഖല സന്ദർശനം നടത്തി. സെന്റ് മേരീസ് മലങ്കരകത്തോലിക്കാ ദേവാലയത്തിൽ നടന്ന മീറ്റിങ്ങിൽ രൂപത ഭാരവാഹികളും ,മേഖല ഡയറക്ടർ ഫാ. റോബിൻസ് പുത്തൻപുരക്കൽ ,അനിമേറ്റർ സിസ്റ്റർ ജോസമി SIC , പ്രസിഡന്റ് ശ്രീ. സിജോ ,കരുവാൻകാട് യൂണിറ്റ് ഡയറക്ടർ ഫാ. ജോണി ചെങ്കയത് ,മറ്റു മേഖല യൂണിറ്റ് ഭാരവാഹികളുടെ സാനിധ്യം ഉണ്ടായിരുന്നു.

More

മൂവാറ്റുപുഴ സെന്റ് ജോസഫ് കത്തീഡ്രലിൽ വെച്ച് 29/02/2020 - ൽ രൂപത സമിതിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ മേഖലയുടെ മീറ്റിംഗ് നടത്തപ്പെട്ടു. മേഖലയുടെ mcym ഡയറക്ടർ ഫാ. മാത്യൂ കളരിക്കലായിൽ ,അനിമേറ്റർ സിസ്റ്റർ മേരി ഫിലോമിന OSS, മേഖല പ്രസിഡന്റ് ശ്രീ.ആൽബി ജോയി ,മറ്റ് മേഖല യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്തു.

More
25
FEB
  • 25/2/2020
  • മുവാറ്റുപുഴ

രൂപത അനിമേറ്റർസിൽ നിന്നും കെ.സി.വൈ.എം സംസ്ഥാന സമിതിയിലേക്ക് സിൻഡിക്കേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട മൂവാറ്റുപുഴ രൂപതയുടെ അനിമേറ്റർ സിസ്റ്റർ സ്മിത SIC ക്ക് മൂവാറ്റുപുഴ എം.സി.വൈ.എം ഭദ്രാസനകുടുംബത്തിന്റെ പ്രാർത്ഥനാശമസകളും അഭിനന്ദനങ്ങളും. എം.സി.വൈ.എം സഭാതല സമിതിയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മൂവാറ്റുപുഴരൂപതയുടെ മുൻ പ്രസിഡന്റായിരുന്ന ശ്രീ ബിച്ചു കുര്യൻ തോമസിന് അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും.

More

21/2/2020 കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സങ്കടിപ്പിച്ച രൂപത സന്ദർശനത്തിൽ മുവാറ്റുപുഴ രൂപതയുടെ സജീവസാനിധ്യം ഉണ്ടായിരുന്നു. കെസിവൈഎം പ്രവൃതനങ്ങൾക്ക് മുവാറ്റുപുഴ രൂപതയുടെ എല്ലാവിധ സഹകരണങ്ങളും ഉണ്ടാകുമെന്നു ഉറപ്പുനൽകി.
ആത്മാ - 2020 ഡിറക്ടർസ് ആനിമേറ്റർസ് മീറ്റിംഗ്
യുവജന ശുശ്രുഷ രംഗത്ത് ആത്മീയ നേതൃത്വം നൽകുന്ന രൂപത ഡയറക്ടറുടെയും ആനിമേറ്റർ സിസ്റ്റര്മാരുടെയും സംയുക്ത യോഗം ഫെബ്രുവരി 27ആം തിയതി പാലാരിവട്ടം പി ഒ സി യിൽ നടത്തപ്പെട്ടു.

More
9
FEB
  • 9/2/2020
  • മുവാറ്റുപുഴ

മുവാറ്റുപുഴ ഭദ്രാസനത്തിന്റെ 2020-2021 വർഷത്തെ കർമപരിപാടി, പ്രയാണം2020, 2020 ഫെബ്രുവരി 9 ന് കരിമ്പ മേഖലയുടെ ആതിഥേയത്യത്തിൽ കാഞ്ഞികുളം ഹോളി ഫാമിലി ദേവാലയത്തിൽ വച്ച മുവാറ്റുപുഴ രൂപതയുടെ അദ്യക്ഷൻ യൂഹാനോൻ മാർ തെയാഡോഷ്യസ് പിതാവ് പ്രകാശനം ചെയ്തു.

More
9
FEB

കരിമ്പ മേഖലയുടെ മീറ്റിംഗ് 2020 ഫെബ്രുവരി 9-ാം തീയതി കാഞ്ഞികുളം ഹോളി ഫാമിലി മലങ്കര കത്തോലിക്കാ പള്ളിയിൽവച്ചു നടത്തപ്പെട്ടപ്പോൾ ശ്രീ.ജിന്റോ പി ജോൻ പ്രസിഡന്റ് ആയിരുന്ന മേഖലയിൽ നിന്നും യുവജനങ്ങളുടെ സജീവസാന്നിധ്യം ഉണ്ടായിരുന്നു.

More
8
FEB

Mcym രൂപത-മേഖല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി രൂപത സമിതിയുടെ നേതൃത്വത്തിൽ മേഖലസന്ദർശനം നടത്തി. 2020 ഫെബ്രുവരി 8ന് ദർശനപാസ്റ്ററൽ സെന്ററിൽ വെച്ചു പീച്ചി മേഖലയുടെ മീറ്റിംഗ് നടത്തിയപ്പോൾ മേഖല ഡയറക്ടർ ഫാ.കുരിയാക്കോസ് കരുത്തേടത്തു ,പ്രസിഡന്റ് ശ്രീ. അലൻ ജെ മാത്യു മറ്റ് മേഖല ഭാരവാഹികൾ,യൂണിറ്റ്തല ഭാരവാഹികൾ, രൂപ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

More
“Wherever the bishop appears, there let the people be, even as wheresoever Christ Jesus is, there is the catholic church.”
Ignatius of Antioch