History
History

ലോകമെങ്ങും പരന്നു കിടക്കുന്ന കത്തോലിക്കാ സഭയിലെ യുവജനങ്ങൾക്ക് സഭയുടെ പരമാദ്ധ്യക്ഷനായ റോമിലെ മാർപാപ്പ എന്നുംനല്ല കരുതലായിരുന്നു നൽകിയിരികുന്നത് . യുവജനങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെയും അവരുടെ കാഴ്ചപ്പാടുകളിലൂടെയും ആഗോള കത്തോലിക്കാ സഭയെ മുന്നോട്ട് നയിക്കാൻ കഴിയുമെന്നുള്ള വിശ്വാസം ഏവരിലും വേരുറപ്പിക്കപ്പെട്ടിരുന്നു. യുവജനങ്ങളെ ഇത്രയധികം നെഞ്ചിലേറ്റ് കൊണ്ടു നടക്കുന്ന സഭയുടെ കൂട്ടായ്മ പ്രവർത്തനങ്ങളിലേക്ക് മലങ്കര കത്തോലിക്കാ സഭയിലെ യുവജനങ്ങളെയും സമന്വയിപ്പിക്കാൻ വേണ്ടി രൂപികൃതമായ പ്രസ്ഥാനമാണ് എം സി വൈ എം (മലങ്കര കാത്തലിക് യൂത്ത് മൂവ്മെൻ്റ്). 1965 മുതൽ തിരുവല്ല അതിരൂപതയിൽ കുന്നംകുളം, തൃശൂർ, മുവാറ്റുപുഴ എന്നീ മേഖലകളിലായി എം സി വൈ എം പ്രസ്ഥാനം മുവാറ്റുപുഴ റീജിയണിൽ പ്രവർത്തിച്ചു പൊരുകയായിരുന്നു.ബഹുമാനപെട്ട ചാക്കോ ഇലവ് പറമ്പിൽ അച്ചന്റെ ആത്മീയ സേവനങ്ങളെ ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു.മലങ്കര കത്തോലിക്കാ സഭയുടെ തിരുവല്ലാ അതിഭദ്രസനത്തിൽ നിന്നും 2003-ൽ മുവാറ്റുപുഴ രൂപത സ്ഥാപിതമായപ്പോൾ യുവജങ്ങളുടെ പ്രസ്ഥാനമായ എം സി വൈ എം വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു. റവ.ഫാ.തോമസ് വെട്ടികാട്ടിൽ,ശ്രീ.വി.സി ജോർജ്ജ്കുട്ടി,ശ്രീ.ഷിബു പനചിക്കൽ.ശ്രീ. റെജി അലക്സ് പുന്നമഠം,ശ്രീ സണ്ണി ചെന്നിക്കര എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ അഡ്കോഡ് കമ്മിറ്റിക്ക് രൂപം കൊടുത്തു .യുവജങ്ങളുടെ ഊർജവും ആവേശവും ഉൾകൊണ്ട് രൂപീകൃതമായ പ്രസ്ഥാനത്തിന്റെ പ്രമസ്തിഥിയിൽ റവ.ഫാ.ഷാജു വെട്ടികാട്ടിൽ ഡയറക്ടർ ആയും ശ്രീ.റെജി അലക്സ് പ്രസിഡന്റ് ആയും ശ്രീ. അനീഷ് വർഗീസ് ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു കൂടാതെ എം സി വൈ എം സംസ്ഥാന പ്രസിഡന്റ് ആയി ശ്രീ.വി.സി. ജോർജ്കുട്ടി കെ സി വൈ എം സെക്രട്ടറി ആയി ശ്രീ. ഷിബു പനചിക്കൽ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു ചടുലമായ പ്രവർത്തനങ്ങളിലൂടെ യുവജനങ്ങളെ ഏകോപിപ്പിക്കാൻ വേണ്ടി കരിമ്പ,പീച്ചി, കുന്നംകുളം,പിറവം, മുവാറ്റുപുഴ എന്നീ മേഖലകളിലായി തിരിച്ചു സാമൂഹിക പ്രബന്ധമായാ പ്രവർത്ഥങ്ങളിലൂടെ മുന്നോട്ടു പോവുകയും അതിന്റെ അമരകാരായി പ്രവർത്തിച്ച നേതാക്കന്മാർ നമ്മുടെ പ്രസ്ഥാനത്തിന്റെ വളർച്ചക്ക് മുതൽകൂട്ടാവുകയും ചെയ്തു .അതിവേഗ വളർചാകാലഘട്ടമായിരുന്നു നാളിതുവരെ.മുവാറ്റുപുഴ രൂപതയിൽ എം സി വൈ എം കെ സി വൈ എം സമിതികളുടെ വിവിധ പരുപഠികൾക്ക് അധിദേയത്വം വഹിച്ചു. അന്തർദേശീയ യുവജന സമ്മേളനം, ഗ്ലോബൽ മീറ്ററുകൾ യോജനദിനാഘോഷങ്ങൾ തുടങ്ങിയവ ഇവയിൽ പെടുന്നു.

മുവാറ്റുപുഴ രൂപതയിൽ ആത്മീയ നേതൃത്വം നൽകിയ ഇടയന്മാർ

  • ● മോസ്റ്.റെവ.ഡോ.തോമസ് മാർ കൂറിലോസ് (2013-2016)
  • ● മോസ്റ്റ്. റെവ.ഡോ.അബ്രഹാംമാർ യുലിയോസ് (2016-2019)
  • ● മോസ്റ്റ്. റെവ..ഡോ.യൂഹാനോൻ മാർ തെയാഡോഷ്യസ് (2019-)

നാളിതുവരെ പ്രസ്ഥാനത്തെ നയിച്ച ഡയറക്ടർമാർ

  • ● റവ.ഫാ.തോമസ് വെട്ടികാട്ടിൽ
  • ● റവ.ഫാ.ജോസ് കൂന്തറയിൽ
  • ● റവ.ഫാ. ഐസക് കൊച്ചേരി
  • ● റവ.ഫാ.സന്തോഷ് പുളിക്കൽ
  • ● റവ.ഫാ.വിൽസൺ വേലിക്കകത്
  • ● റവ.ഫാ.മാത്യു കുരിശ് വിള
  • ● റവ.ഫാ.ജോസഫ് തോപ്പിൽ
  • ● റവ.ഫാ.തോമസ് ആറ്റുമാലിൽ
  • ● റവ.ഫാ.കുര്യാക്കോസ് കറുതേടത്ത്

എം സി വൈ എം പ്രസ്ഥാനത്തിന്റെ നാളിതുവരെയുള്ള പ്രസിഡന്റുമാർ

  • ● ശ്രീ.റെജി അലക്സ് പുന്നമഠം(2004-2005)
  • ● ശ്രീ.എബി പോൾ(2006-2007)
  • ● ശ്രീ.ബിബിൻ കെ.പി(2008-2009)
  • ● ശ്രീ.ബിജു ഐസക് (2010-2011)
  • ● ശ്രീ.ബിനോ.പി.ബാബു (2012-2013)
  • ● ശ്രീ.ബിനിൽ തോമസ് (2014-2015)
  • ● ശ്രീ എബിഷ് കൂരാപ്പിള്ളി(2016-2017)
  • ● ശ്രീ.ബിച്ചു കുര്യൻ തോമസ് (2018-2019)

എം സി വൈ എം പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറിമാർ

  • ● ശ്രീ. അനിൽ വർഗീസ്(2004-2006)
  • ● ശ്രീ.സാജു ജോൺ(2006-2007)
  • ● ശ്രീ.ഡാന്റാ തോമസ്(2008-2009)
  • ● ശ്രീ.മെജോ ജോസഫ്(2010-2011)
  • ● ശ്രീ.ബിനിൽ തോമസ്(2012-2013)
  • ● ശ്രീ.എബിഷ് കൂരാപിള്ളി(2014-2015)
  • ● ശ്രീ.ബിച്ചു കുര്യൻ തോമസ്(2016-2017)
  • ● ശ്രീ.ഡെൻസിൽ ചെറിയാൻ(2017-2018)

മുവാറ്റുപുഴ രൂപതയിൽ നിന്നും തിരവല്ല അതിരൂപതയിലെ എം സി വൈ എം നേതൃത്വത്തിലേക് തിരഞ്ഞെടുക്കപ്പെട്ടവർ

  • ● ശ്രീ.സാജു ഓണക്കൂർ (ജോയിന്റ് സെക്രട്ടറി-1989-1990)
  • ● ശ്രീ.ബേബി കാര്യത്ത് (ജനറൽ സെക്രട്ടറി -1997-1999)
  • ● ശ്രീ.ഫിലിപ്പ് കടവിൽ(ട്രഷറർ -1991)
  • ● ശ്രീ. വി.സി. ജോർജുകുട്ടി(ജനറൽ സെക്രട്ടറി 1992-1993)
  • ● ശ്രീ. വി.സി ജോർജുകുട്ടി (പ്രസിഡന്റ് 1997-1998
  • ● ശ്രീ.പെരുമാൾ മാത്യൂ (ട്രഷറർ 1992-1993)
  • ● ശ്രീ..സണ്ണി ചെന്നിക്കര (വൈസ് പ്രസിഡന്റ്-2011-2013)
  • ● ശ്രീ. റെജി അലക്സ് പുന്നമഠം(വൈസ് പ്രസിഡന്റ്-2002 -2003)

എം സി വൈ എം സെൻട്രൽ കമ്മിറ്റിയിലേക് തിരഞ്ഞെടുക്കപ്പെട്ടവർ

  • ● ശ്രീ.വി.സി ജോർജ്കുട്ടി (പ്രസിഡന്റ്-2004-2006)
  • ● ശ്രീ.എബി പോൾ ജനറൽ സെക്രട്ടറി
  • ● ശ്രീമതി.അനു ബിനോ (വൈസ് പ്രസിഡന്റ് 2013-2014)
  • ● ശ്രീ.ടിനു കുര്യാക്കോസ് (വൈസ് പ്രസിഡന്റ് 2015-2016)( പ്രസിഡന്റ് 2017-2020)

കെ സി വൈ എം സംസ്ഥാന സമ്മിതിയിലേക് തിരഞ്ഞെടുക്കപ്പെട്ടവർ

  • ● ശ്രീ. വി.സി ജോർജുകുട്ടി (സംസ്ഥാന പ്രസിഡന്റ്)
  • ● ശ്രീ .ഷിബു പനചിക്കൽ( സംസ്ഥാന സെക്രട്ടറി)
  • ● ശ്രീ.സാജു .ടി. ജോൺ (സംസ്ഥാന സെക്രട്ടറി)
  • ● ശ്രീ. ജിബി.എം.പോൾ(സംസ്ഥാന റേഷറർ)
  • ● ശ്രീ. ബിബിൻ കെ.പി.(സംസ്ഥാന ട്രഷറർ)
  • ● ശ്രീ.ബിജോ.പി.ബാബു. (സംസ്ഥാന ട്രഷറർ, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി)
  • ● കുമാരി.രേഷ്മ കുര്യാകോസ്
  • ● കുമാരി.ആരതി റോബർട്ട്