ഫാ സ്റ്റാൻ സ്വാമിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചു MCYM മൂവാറ്റുപുഴ ഭദ്രാസനം പ്രതിഷേധ ധർണ നടത്തി.
MCYM, Malankara Catholic Youth Movement is an association of the young people of the globally spread Syro-Malankara Catholic Church, which focuses on the development of youth, church and society as well. The church gives much prominence to the youth and MCYM. Each and every eparchy counts MCYM as one of the most important spiritual groups, and works on their intellectual, social, cultural and political aspects to mould a better younger generation. Eparchy of Muvattupuzha also gives much importance to MCYM from its initial stages. The eparchy of Muvattupuzha comprises of the civil districts of Ernakulam, Thrissur and Palakkad in Kerala and Coimbatore, Tirupur, Erode, and Karur in Tamil Nadu.
MCYM Muvattupuzha diocese has also spread through these geographical areas and are divided into five Ecclastical districts named as Muvattupuzha, Piravom, Peechi, Kunnamkulam and Karimba. Each zones consists of 10-18 units. The members of MCYM comes under 15to 30 age groups.
ഫാ സ്റ്റാൻ സ്വാമിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചു MCYM മൂവാറ്റുപുഴ ഭദ്രാസനം പ്രതിഷേധ ധർണ നടത്തി.
എം.സി.വൈ.എം. കരിമ്പ മേഖലയുടെ നേതൃത്വത്തിൽ കല്ലടിക്കോട് പോലീസ് സ്‌റ്റേഷനിലും , പ്രൈമറി ഹെൽത്ത് സെൻ്റർ -ലും 1000 മാസ്ക്കുകൾ നൽകി. MCYM Coordinator Rev.Fr Saju M
ജൂണ് 5 ലോക പരിസ്ഥിതി ദിനത്തിനൊടു അനുബന്ധിച്ച് MCYM മൂവാറ്റുപുഴ ഭദ്രസാനം യൂണിറ്റുകളിൽ ഒരു ജൈവകൃഷി തോട്ടം എന്ന ആശയത്തോടെ യൂണിറ്റുകളിലേക് വിത്തുകൾ നല്കി.